ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം എസ് സ്വാമിനാഥന് വിട
ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവ് എം.എസ്. സ്വാമിനാഥന്‍ (98) അന്തരിച്ചു.ഇന്ത്യയെ കാർഷിക സ്വയംപര്യാപ്തതിലേക്ക് നയിച്ച പ്രതിഭയായിരുന്നു ഡോ. എം സ് സ്വാമിനാഥൻ.1925 ഓഗസ്റ്റ് 7ന് സർജനായ ഡോ എംകെ...