ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു.ഇത്തവണ 93.12 ആണ് വിജയശതമാനം.ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.nic.in, results.digilocker.gov.in, umang.gov.in എന്നിവയിലൂടെ പേരും റോൾ നമ്പരും കൊടുത്ത് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം.വിജയശതമാനത്തിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണ് 99.91 ശതമാനo.
Discussion about this post